ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ മാധ്യമങ്ങളിൽ സംസാരിച്ചു; തനിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നതായി ഫസീല ഇബ്രാഹിം

എന്റെ ഭരണഘടനാവകാശമാണ് ഫ്രീഡം ഓഫ് എക്‌സ്പ്രഷൻ. ഈ രാജ്യം എങ്ങോട്ടാണ് പോകന്നത്. ഇവിടെ ഏകാധിപത്യമാണോ നടക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ലക്ഷദ്വീപ് വിഷയത്തിൽ കേരളാ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു

ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം ഈ സഭ ഐകണ്ഠ്യേന പാസ്സാക്കണമെന്ന് ആവശ്യപ്പെടുന്നു.

അടിയന്തര ചികിത്സ വേണ്ടവരെ കൊച്ചിയിലെത്തിക്കുന്നില്ല; പരാതിയുമായി ലക്ഷദ്വീപ് നിവാസികള്‍

ദ്വീപിൽ രണ്ട് രോഗികളെ മാറ്റേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നു എന്നാൽ ആ സമയത്ത് കളക്ടര്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ദ്വീപുകാര്‍ പറയുന്നു.

വിവാദ നടപടികളുമായി അഡ്മനിസ്ട്രേഷൻ മുന്നോട്ടുതന്നെ; തുടർ പ്രക്ഷോഭ പരിപാടികളെക്കുറിച്ച് തീരുമാനിക്കാൻ ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷിയോഗം

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം.

ല​ക്ഷ​ദ്വീ​പി​ന്‍റെ പൈ​തൃ​കം ത​ക​ര്‍​ക്ക​രുത്; ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടും: പ്രി​യ​ങ്കാ ഗാ​ന്ധി

സാം​സ്‌​കാ​രി​ക പൈ​തൃ​കം നി​ല​നി​ര്‍​ത്താ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാം. അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​തെ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല.