കുണ്ടറയിലെ പരാജയകാരണം ബിജെപിവോട്ട് മറിച്ചത് ; വിലയിരുത്തലുമായി സി പി എം

ബി.ജെ.പി.-യു.ഡി.എഫ്. അന്തർധാര രാഷ്ട്രീയവിഷയമായി ചർച്ചയാക്കാൻ കഴിയാതിരുന്നതും വീഴ്ചയാണെന്ന് സംസ്ഥാന നേതൃത്വം പ്രാഥമികമായി വിലയിരുത്തുന്നു.