കെ സുധാകരന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകും; കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു

ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.

രാജി സന്നദ്ധത; യു.ഡി.എഫ് ഏകോപന സമിതിയോഗത്തില്‍ പങ്കെടുക്കാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രമാണ് തുടരുന്നതെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യത; എതിര്‍ക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങി

സംഘടനയില്‍ കാര്യമായ സ്വാധീനിമില്ലാത്ത സുധാകരന് പ്രവര്‍ത്തകരെ ഒരുമിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്രൂപ്പ് നേതാക്കള്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്.

ചെന്നിത്തലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയും; കെപിസിസി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം; കെ.സുധാകരന് പ്രഥമ പരിഗണന

2014ല്‍ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ തള്ളി വി.എം സുധീരനെ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയപ്പോള്‍ വി.ഡി സതീശനായിരുന്നു വൈസ് പ്രസിഡന്റ്.

ഭൂ​രി​പ​ക്ഷം കി​ട്ടേ​ണ്ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​പോ​ലും ലഭിക്കാതിരുന്നത് സം​ഘ​ട​നാ​പ​ര​മാ​യ വീ​ഴ്ച​; കെ.​​പി.​സി.​സി പ്ര​സി​ഡന്റിന് ​ പ​രാ​തി ന​ല്‍​കി​ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ൻ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന്​ പോ​യ ധ​ര്‍​മ​ജ​ന്‍ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​പോ​ലും എ​ത്തി​യി​രു​ന്നി​ല്ല.