സമ്പൂര്‍ണ ലോക്ഡൗണ്‍: ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മേയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍

കേരളത്തിലെ പൊതു- സ്വകാര്യ മേഖലകളിലെ പത്തു കമ്പനികള്‍ നൈട്രജന്‍ പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കി മാറ്റുന്നു

അടുത്തിടെ കൊച്ചി റിഫൈനറിയിലെ നൈട്രജന്‍ പ്ലാന്റില്‍ മാറ്റങ്ങള്‍ വരുത്തി ഓക്‌സിജന്‍ ഉത്‌പാദനം തുടങ്ങി.

കേന്ദ്രസർക്കാരിനോട് 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത കുറവ് ഇല്ലെന്നും എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും അഭിപ്രായം.

കൊവിഡ് വ്യാപനം; വിദേശ സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിന് വിവേചനം

1500 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും അഞ്ചു ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകളും ലഭിച്ചുവെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.

ജനം വിശ്വസിക്കാത്ത പ്രസ്താവനകളാണ് കെ.സുരേന്ദ്രനും വി. മുരളീധരനും നടത്തിയത്; രൂക്ഷ വിമർശനവുമായി പി.പി മുകുന്ദൻ

സുരേന്ദ്രനെ നിയന്ത്രിക്കാൻ ആളില്ലാതെ പോയി. ബി.ജെ.പി യുടെ രാഷ്ട്രീയം അറിയാത്ത അബ്ദുല്ലകുട്ടിയെ പോലുള്ളവർക്ക് മുന്തിയ സ്ഥാനം നൽകിയത് ശരിയായില്ല.

ബിജെപി കേരളത്തില്‍ വളരണമെങ്കില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനങ്ങൾ വേണം: ശോഭ സുരേന്ദ്രന്‍

വീഴ്ചകള്‍ കണ്ടെത്തി മുന്നേറാന്‍ ഒരു രാഷ്ട്രീയ പ്രതിയോഗിയുടെയും വാറോല നമുക്ക് ആവശ്യമില്ല’ – ശോഭ പറഞ്ഞു.

കള്ളകേസുകള്‍ നല്‍കാനുള്ള ശ്രമം ഉണ്ടായി; തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പല ഹീനശക്തികളും ശ്രമിച്ചു: ജി. സുധാകരന്‍

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണന ഇല്ലാതെ ഏവരും ഒറ്റക്കെട്ടായി പിണറായി സര്‍ക്കാരിന്റെ വികസന നയത്തിന് പിന്നില്‍ അണിനിരന്നു.

നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി: ശ്രീകുമാരൻ തമ്പി

കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ് പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ