സംസ്ഥാനത്ത് സൗജന്യവാക്‌സിന്‍ ഉറപ്പാക്കും; സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കും; രണ്ടാം ഇടതുമുന്നണിസര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

ജനാധിപത്യത്തിനും മതേതരത്വത്തിനും സര്‍ക്കാര്‍ നിലകൊളളുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി