കശ്മീരിന് പ്രത്യേക പദവി തിരികെ നൽകാതെ ഇന്ത്യാ–പാക് ബന്ധം നല്ലതാകില്ല: ഇമ്രാൻ ഖാൻ

ഇന്ത്യ തീരുമാനത്തിൽ നിന്നു പിൻമാറിയാൽ ബന്ധം കൂടുതൽ മെച്ചപ്പെടും. ഇന്ത്യാ–പാക് ബന്ധം മോശമായാൽ മധ്യ ഏഷ്യയ്ക്ക് മുഴുവനും നഷ്ടം സംഭവിക്കും.