ബിജെപിയ്ക്ക് മേൽ ഇനിയും കുരുക്ക് മുറുകും; സി കെ ജാനുവിന് 10 ലക്ഷത്തിന് പുറമേ 50 ലക്ഷം കൂടി കൈമാറിയതായി സൂചന

ആദ്യം പോയത് മംഗലാപുരത്തേക്കായിരുന്നു. അവിടെ നിന്ന് പണം കിട്ടാത്തതിനെ തുടർന്നാണ് കാസർക്കോട്ടേക്ക് എത്താൻ ആവശ്യപ്പെട്ടത്.