ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നു; ഇടത് മുന്നണി മികച്ച വിജയം നേടും: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല പ്രധാന ചര്‍ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപ്പോയിട്ടില്ല.