കോണ്‍ഗ്രസില്‍ അണികൾക്ക് പകരം ഉള്ളത് നേതാക്കളുടെ കൂട്ടം; ഗ്രൂപ്പിന്റെ പേരില്‍ അനര്‍ഹര്‍ കാര്യം കാണുന്നുന്നു: കെ മുരളീധരൻ

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലുംതാൻ പിന്തുണയ്ക്കുമന്ന് കെ മുരളീധരന്‍.