ജെ.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ഡോ. പി.സി ബീനകുമാരിയെ തിരഞ്ഞെടുത്തു

ജെ.എസ്.എസ്, എല്‍.ഡി.എഫിനൊപ്പമാണെന്നും തങ്ങളില്‍ നിന്ന് വിട്ടുപോയി യു.ഡി.എഫുമായി സഹകരിക്കുന്നവരുമായി യോജിക്കാനില്ലെന്നും ബീന പറഞ്ഞു.