ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും; ഒക്ടോബർ മുതൽ കേരളത്തില്‍ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും

സപ്ലൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും,നഗരങ്ങളിൽ നഗര വനം പദ്ധതി ആവിഷ്കരിക്കും