കേന്ദ്രാനുമതിയായി; ഇനിമുതൽ സംസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

2024 വരെ ഞങ്ങൾക്ക്​ കാത്തിരിക്കാനാകില്ല; എല്ലായിടത്തും ജനങ്ങൾ മരിച്ച് വീഴുകയാണ്; നരേന്ദ്രമോദിയോട് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് അരുന്ധതി റോയ്

ധ്യാനത്തിന്റെയും ഏകാന്തതയുടെയുമുള്ള മികച്ച ജീവിതം നിങ്ങൾക്ക് നയിക്കുവാൻ സാധിക്കും. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് .

കൊവിഡ് വ്യാപനം; വിദേശ സഹായങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിന് വിവേചനം

1500 ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സും അഞ്ചു ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകളും ലഭിച്ചുവെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.