മുഖത്ത് രണ്ട് അടി നൽകിയിട്ടേ പ്രസ്താവനകളോട് പ്രതികരിക്കാനാവൂ; ചാനൽ ചർച്ചയിൽ ബാബാ രാംദേവിനെതിരെ ഐഎംഎ പ്രതിനിധി

രാംദേവ് കൊവിഡ് സംബന്ധിച്ച് പുറത്തുവിടുന്ന വീഡിയോകളെക്കുറിച്ച് ലെലെ സംസാരിക്കുന്നതിനിടെ ചർച്ച തടസപ്പെടുത്തിയ രാംദേവ് പഴയ കാര്യങ്ങൾ പറയരുതെന്ന് ആവശ്യപ്പെട്ടു.