ഉടുമ്പൻചോലയിൽ യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കി പതിനായിരം കടന്ന് എം.എം മണിയുടെ മുന്നേറ്റം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍.ഡി.എഫ് മുന്നേറ്റമാണ്.