അവർ ആംബുലൻസിനായി കാത്തിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെട്ടേനെ; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പിന്തുണയുമായി ഡോക്ടർ

ബൈക്കിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പടെയുള്ളവർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു