പ്രതിപക്ഷ സ്ഥാനത്ത് നിന്ന് അപമാനിച്ച്‌ പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും മടിക്കില്ല: രമേശ്‌ ചെന്നിത്തല

ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.