കേരളത്തിൽ വാക്സിനേഷന് മുൻഗണന നൽകേണ്ടവരിൽ 11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ്

വിദേശത്തേക്ക് ജോലി-പഠനാവശ്യങ്ങൾക്കായി പോകുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ് മുൻഗണനാ വിഭാഗം പരിഷ്‌കരിച്ചത്.