ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റടുടെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ക്യാമ്പയിന്‍

നേരത്തേ, സംവിധായകന്‍ സലാം ബാപ്പു, നടന്‍ പൃഥ്വിരാജ്, ഫുട്ബോള്‍ താരം സി കെ വിനീത് തുടങ്ങിയവരും ലക്ഷദ്വീപിനൊപ്പം നിലകൊള്ളുകയാണെന്ന് അറിയിച്ചിരുന്നു.