ഹജ്ജ് തീര്‍ത്ഥാടകരെയും കിടപ്പ് രോഗികളെയും കേരളം വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി

വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി 11 വിഭാഗങ്ങളാണ് പുതിയ പട്ടികയിലുള്ളത്.