ടോക് ടേ ചുഴലിക്കാറ്റ് രൂപം കൊണ്ടു; അഞ്ച് ജില്ലകളില്‍ റെഡ് അലേർട്ട്; വടക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

കൊല്ലം മുതൽ തൃശൂർ വരെ ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്ററാകും കാറ്റിൻ്റെ വേഗത.