അസ്തമിച്ചത് വിപ്ലവത്തിന്റെ ശുക്രനക്ഷത്രം; കെ.ആർ. ഗൗരിയമ്മയെ അനുസ്മരിച്ച് കോടിയേരി ബാലകൃഷ്ണൻ

കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.