ഗംഗ, യമുന നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി എത്തുന്നു ; കൊവിഡ് ബാധിച്ച് മരിച്ചവരുടേതാകാമെന്ന് സംശയം

മൃതദേഹങ്ങൾ യമുനാ നദിയിലേക്ക് ഒഴുക്കുന്ന ആചാരം തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിലുണ്ട്. പ്രാദേശിക പൊലീസിനോട് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടു