രാജ്യത്തെ കോവിഡ് രൂക്ഷമായ നഗരങ്ങളില്‍ വാക്‌സിനെടുത്തവരില്‍ കൊച്ചി മുന്നില്‍

രാജ്യത്ത് കോവിഡ്-19 വ്യാപനം അതിരൂക്ഷമായ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് വാക്‌സിനേഷനില്‍ കൊച്ചി മുന്‍പന്തിയില്‍ എത്തിയത്.