രാജ്യത്ത് അടുത്ത വർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകും; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവർഷത്തേക്ക് ഭദ്രം: തോമസ്‌ ഐസക്

സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. ചെലവ് ചുരുക്കാൻ സർക്കാർ ശ്രദ്ധിക്കണം. വരുമാനത്തെക്കുറിച്ച് ധാരണ വേണം.