കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചാല്‍ 90 ശതമാനം ഫലപ്രദമെന്ന് പഠനം

പുതിയ വിശകലന പ്രകാരം ഇംഗ്ലണ്ടില്‍ 60 വയസ്സിന് മുകളിലുള്ള 13,000 പേരെ രണ്ടുഡോസ് വാക്സിന്‍ നല്‍കിയതുകാരണം രക്ഷിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി.