ബാ​ബാ രാം​ദേ​വി​നെ​തി​രെ രാജ്യമെങ്ങും പ്രതിഷേധം ശക്തം; എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​നകൾ

വൈ​ദ്യ​ശാ​സ്ത്ര​ത്തി​നും പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ​ക്കും എ​തി​ലെ രാം​ദേ​വ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.