ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട കൊവിഡ് മരണ നിരക്കില്‍ കൃത്രിമം

ഗുജറാത്ത് സര്‍ക്കാര്‍ പുറത്തു വിട്ട മരണ നിരക്കില്‍ പ്രകാരം മാര്‍ച്ച് മുതല്‍ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.