കോവിഡ് പ്രതിരോധം; അന്താരാഷ്‌ട്ര വിമര്‍ശനങ്ങള്‍ മറികടക്കാന്‍ പദ്ധതികൾ ആസൂത്രണം ചെയ്ത് മോദി സര്‍ക്കാര്‍

‘പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റെ് സംഘടിപ്പിക്കാനാണ് നീക്കം.