2024 വരെ ഞങ്ങൾക്ക്​ കാത്തിരിക്കാനാകില്ല; എല്ലായിടത്തും ജനങ്ങൾ മരിച്ച് വീഴുകയാണ്; നരേന്ദ്രമോദിയോട് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് അരുന്ധതി റോയ്

ധ്യാനത്തിന്റെയും ഏകാന്തതയുടെയുമുള്ള മികച്ച ജീവിതം നിങ്ങൾക്ക് നയിക്കുവാൻ സാധിക്കും. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് .

കോവിഡ് വാക്സിന്‍ സ്വീകരിച്ചവർക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാം; മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രക്തബാങ്കുകളില്‍ രക്തക്ഷാമം നേരിടുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധസമിതി രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കിയത്.

കോവിഡ് ബാധിതർക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാൻ പത്താൻ സഹോദരങ്ങളുടെ ക്രിക്കറ്റ് അക്കാദമി

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനിടയിലാണ് രാജ്യം. ഈ സാഹചര്യത്തിൽ ഒത്തുചേർന്ന് ആവശ്യമുള്ള ആളുകളെ സഹായിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്

രാജ്യത്ത് ഓക്‌സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ഹൃദയം മാറ്റിവയ്ക്കലും തലച്ചോർ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്‌സിജൻ കിട്ടാതെ ആളുകൾ മരിക്കുന്നത്.

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും: സംസ്ഥാന പോലീസ് മേധാവി

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.