ജോണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സിംഗിള്‍ ഡോസ് കൊവിഡ് വാക്‌സിന്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അമേരിക്ക

കഴിഞ്ഞമാസം 60 മില്ല്യണ്‍ ആസ്ട്രസെനക്ക വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിരുന്നു.