കേരളത്തിൽ ഇന്ന് മുതല്‍ ആറ് ദിവസം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

കോവിഡ് മാനദണ്ഡം പാലിച്ചുള്ള നിര്‍മാണങ്ങള്‍ക്ക് മാത്രമാണ് അനുമതി. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.