സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫല സൂചനകൾ ഇടതുമുന്നണിക്ക്‌ അനുകൂലം

ഇതുവരെയുള്ള ഫലങ്ങൾ വരുമ്പോൾ എൽഫ്എഫ് ആണ് മുന്നിൽ. ഉടുമ്പൻചോലയിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ എം.എം മണി മുന്നിലാണ്.