കെ സുധാകരന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകും; കെപിസിസിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു

ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിന് മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.

പിണറായിയുടെ ജനപിന്തുണ മനസ്സിലാക്കാനായില്ല; കോണ്‍ഗ്രസ് തോല്‍വിയെ കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ ചവാന്‍ സമിതി റിപ്പോര്‍ട്ട്

പുതിയ കെപിസിസി അധ്യക്ഷൻ ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ഗാന്ധി കൊല്ലത്ത് താമസിച്ച ആഡംബര ഹോട്ടലിലെ വാടക അടച്ചില്ലെന്ന് പരാതി

ബോട്ട് മുതലാളിമാരുടെ കയ്യിൽ നിന്നും, കൊല്ലത്തെ മുതലാളിമാരുടെ എല്ലാം കയ്യിൽ നിന്നും പിരിച്ചെടുത്ത കോടികൾ എവിടെ?

മു​ന്‍ കെ.​പി.​സി.​സി അംഗം എ. ​രാ​മ​സ്വാ​മി എ​ന്‍.​സി.​പി​യി​ലേക്ക്; കോ​ണ്‍​ഗ്ര​സ്​ അ​നു​കൂ​ല നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ പിളരും

കോ​ണ്‍​ഗ്ര​സി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച്‌​ രം​ഗ​ത്തു​വ​ന്ന ഇ​ദ്ദേ​ഹം ഇ​ട​തു​മു​ന്ന​ണി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു.

പിണറായി വിജയനാണ് പാർട്ടിയെ നിയന്ത്രിക്കുന്നെന്ന് ആരോപിക്കുന്നത് ഹൈക്കമാന്‍ഡ് സംസ്കാരം അംഗീകരിക്കുന്നവർ: സീതാറാം യെച്ചൂരി

ജനറൽ സെക്രട്ടറിയായിരുന്ന സുർജീത് സിംഗിന്‍റെ പിന്തുണ ഉണ്ടായിട്ട് കൂടി ജ്യോതിബസു പ്രധാനമന്ത്രിയായില്ല.

യുഡിഎഫിന്റെ കനത്തപരാജയം നഷ്ടമാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ ഉപമുഖ്യമന്ത്രിസ്ഥാനം എന്ന സ്വപ്നം; കോണ്‍ഗ്രസിനെതിരെ വിമർശനവുമായി ലീഗ് മുഖപത്രം ‘ചന്ദ്രികയും

ലീഗ് കോട്ടകളില്‍ പോലും വിള്ളല്‍ വീണിരിക്കുന്നു. എല്‍ഡിഎഫ് അവിടെയെല്ലാം ശക്തമായ സാന്നിദ്ധ്യമാണ് അറിയിച്ചിട്ടുള്ളത്.

വടികുത്തിപ്പിടിക്കുന്ന പരുവത്തിലായാലും മാറില്ല; ഉമ്മന്‍ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇവിടെ സ്‌കൂള്‍ യുവജനോത്സവമോ, ഐ പി എല്‍ ലേലമോ ഒന്നും അല്ലല്ലോ നടക്കുന്നത്, പ്രതിപക്ഷ നേതാവിനെ പ്രതിപക്ഷത്തിന്റെ മുഴുവന്‍ അഭിപ്രായംമുന്‍നിര്‍ത്തി തീരുമാനിക്കുക

യുഡിഎഫിന് വോട്ടുമറിക്കൽ ; നിൽക്കക്കള്ളിയില്ലാതെ കെ സുരേന്ദ്രൻ രാജിക്കൊരുങ്ങുന്നു

പന്ത്രണ്ട് സീറ്റ് വരെ ജയിക്കുമെന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യമാണുയർന്നത്.