സത്യപ്രതിജ്ഞക്ക് മുൻപുള്ള പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴയിലെത്തി രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു

ഇടത് മുന്നണിയുടെ എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ മാത്രമേ ഉണ്ടാകൂ.

ഗൗരിയമ്മയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്: മുഖ്യമന്ത്രി

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്.