സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി കോവിഡ് വാക്‌സിന് ഓര്‍ഡര്‍ നല്‍കി: മുഖ്യമന്ത്രി

പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന ജനവിഭാഗങ്ങള്‍ക്ക് വാക്സീന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ നീട്ടിയേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 30 വരെ ഉണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ദ്വീപ് നിവാസികളുടെ സംസ്‌ക്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലമായി നല്ല ബന്ധത്തിലുള്ളതാണ്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

പൊതുഭരണത്തിനൊപ്പം ന്യൂനപക്ഷക്ഷേമവും ഇനി മുഖ്യമന്ത്രി വഹിക്കും; മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം

റവന്യൂവിനൊപ്പം ഭവന നിർമാണവും കെ.രാജന് നല്‍കിയിട്ടുണ്ട്. ജി ആര്‍ അനില്‍ ആണ് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി.

സംസ്ഥാനത്തെ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തിക്കും; ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ മാറ്റങ്ങൾ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

കര്‍ശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.