രണ്ടു കുട്ടികൾ നയം മാറ്റി; ചൈനയില്‍ ഇനി മൂന്ന് കുട്ടികൾ വരെയാകാം

ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു.