വാക്സിന്‍ ലഭ്യത; മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു

കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യർഥനയാണ് കത്തിൽ മുന്നോട്ടു വെക്കുന്നത്.