ഉമ്മൻചാണ്ടിക്ക് എതിരെ കത്ത് അയച്ചെങ്കിൽ അക്കാര്യം വിശദീകരിക്കണം; ചെന്നിത്തലക്ക് എതിരെ എ ​ഗ്രൂപ്പ്

പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിക്കപ്പെട്ട അശോക് ചവാൻ സമിതിയേക്കാൾ പ്രധാനമാണ് കെപിസിസി അധ്യക്ഷൻ എഐസിസി അധ്യക്ഷയ്ക്ക് നൽകിയ റിപ്പോ‍ർട്ട്.

തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായി: രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിൻ്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തലയുടെ കത്തിൽ പറയുന്നുണ്ട്.

സതീശാ, കണ്‍ഗ്രാജുലേഷന്‍സ്..മറ്റന്നാള്‍ നിയമസഭയില്‍ കാണാം; ഫോണിൽ വിളിച്ച വിഡി സതീശന് അഭിനന്ദനവുമായി ചെന്നിത്തല

ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പിലെ വലിയൊരു വിഭാഗത്തിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നു.

ചെന്നിത്തലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയും; കെപിസിസി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം; കെ.സുധാകരന് പ്രഥമ പരിഗണന

2014ല്‍ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ തള്ളി വി.എം സുധീരനെ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയപ്പോള്‍ വി.ഡി സതീശനായിരുന്നു വൈസ് പ്രസിഡന്റ്.

പ്രതിപക്ഷ സ്ഥാനത്ത് നിന്ന് അപമാനിച്ച്‌ പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും മടിക്കില്ല: രമേശ്‌ ചെന്നിത്തല

ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

വടികുത്തിപ്പിടിക്കുന്ന പരുവത്തിലായാലും മാറില്ല; ഉമ്മന്‍ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇവിടെ സ്‌കൂള്‍ യുവജനോത്സവമോ, ഐ പി എല്‍ ലേലമോ ഒന്നും അല്ലല്ലോ നടക്കുന്നത്, പ്രതിപക്ഷ നേതാവിനെ പ്രതിപക്ഷത്തിന്റെ മുഴുവന്‍ അഭിപ്രായംമുന്‍നിര്‍ത്തി തീരുമാനിക്കുക

സത്യപ്രതിജ്ഞ; പിണറായി വിജയനെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു

പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പന്നീട് പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.