കോവിഡ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ നി​കു​തി​യി​ള​വിന് തയ്യാറാകാതെ കേന്ദ്രസർക്കാർ

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍, വെന്‍റി​ലേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​ക്ക്​ നി​കു​തി ഇ​ള​വു ന​ല്‍​കി​യാ​ല്‍ അ​തി​ൻ്റെ പ്ര​യോ​ജ​നം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ കി​ട്ടി​യെ​ന്നു വ​രി​ല്ലെ​ന്ന ന്യാ​യ​മാ​ണ്​ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

കേന്ദ്രസര്‍ക്കാറിന് വഴങ്ങി ഫേസ്ബുക്കും വാട്സ് ആപ്പും: ഇതുവരെ പ്രതികരിക്കാതെ ട്വിറ്റര്‍

ഫെയ്‌സ്ബുക്ക് ഗൂഗിൾ വാട്ട്‌സ്ആപ്പ്, ലിങ്ക്ട് ഇൻ കമ്പനികൾ ഉദ്യോഗസ്ഥരെ നിയമിച്ച വിവരം ഐടി മന്ത്രാലയത്തിനാണ് കൈമാറിയത്.

സി.എ.എ. നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കി; മുസ്​ലിം ഇതര അഭയാർഥികളിൽനിന്ന്​ പൗരത്വത്തിന്​ അപേക്ഷ ക്ഷണിച്ചു

2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്​ലിംങൾ അല്ലാത്തവർക്കാണ്​ അപേക്ഷിക്കാൻ അർഹതയെന്നാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്​ഞാപനത്തിൽ വ്യക്തമാക്കുന്നു​​.

കോവിഡ് രോ​ഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ; ചികിത്സാ രീതി ഒഴിവാക്കി കേന്ദ്ര സർക്കാർ

കൊറോണ ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി.

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ; എന്‍ജിഒകള്‍ക്ക് ധനസഹായവുമായി കേന്ദ്രസർക്കാർ; പട്ടികയിൽ ഉൾപ്പെട്ടത് 736 സംഘപരിവാര്‍ സംഘടനകൾ

ഇതോടെ, സര്‍ക്കാര്‍ ധനസഹായത്തിനും റേഷന്‍ സബ് സിഡിക്കും സംഘപരിവാര്‍ സംഘടനകള്‍ അര്‍ഹരാകും.

കേന്ദ്ര സർക്കാർ നയങ്ങളോട് വിയോജിപ്പ്; ഡോ.ഷാഹിദ് ജമീല്‍ കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

ഡോ ജമീൽ ദ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ രാജ്യത്തെ കൊവിഡ്-19 പ്രതിരോധത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

വാക്സിൻ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാജ്യത്തെ വാക്സിന്‍ നയത്തെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്രാനുമതിയായി; ഇനിമുതൽ സംസ്ഥാനങ്ങള്‍ക്കും കമ്പനികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാം

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

കേന്ദ്രസർക്കാരിനോട് 1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത കുറവ് ഇല്ലെന്നും എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.