വിവാഹ വാഗ്ദാനം നല്‍കി ബ്യുട്ടീഷനെ പീഡിപ്പിച്ചു ; കങ്കണയുടെ അംഗരക്ഷകനെതിരേ കേസ്

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.