ക്യാന്‍സര്‍ രോഗത്തിനോട് പൊരുതിയ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. ക്യാന്‍സര്‍ ബാധിതനായെങ്കിലും രോഗത്തോടുള്ള നന്ദുവിന്‍റെ പോരാട്ടമാണ് അവനെ എല്ലാവര്‍ക്കും പരിചിതനാക്കിയത്.