കോവിഡ് പ്രതിരോധത്തിലെ വീഴ്ച; യുപിയില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി യോഗി

കാര്യമായി പ്രവര്‍ത്തിക്കാത്തവരെയും ആരോപണവിധേയരുമായ മന്ത്രിമാരെയും മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം.

ഇത് പിണറായിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടം; രണ്ടാം മന്ത്രിസഭയ്ക്ക് യുവത്വത്തിന്റെ തിളക്കം

മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായതോടെ തിരുവനന്തപുരം, കോഴിക്കോട് , തൃശൂര്‍ ജില്ലകള്‍ക്ക് മൂന്നു മന്ത്രിമാരെ ലഭിച്ചു. കാസര്‍കോടിനും, വയനാടിനും പ്രാതിനിധ്യമില്ല.