പ്രതിരോധ കുത്തിവയ്പ് നടത്തിയ സന്ദർശകർക്കായി വീണ്ടും അതിർത്തികൾ തുറന്ന് യൂറോപ്യൻ യൂണിയൻ

ബുധനാഴ്ച നടന്ന യോഗത്തിൽ യൂറോപ്യൻ കമ്മീഷന്റെ നിർദ്ദേശത്തിന് അംഗീകാരം നൽകി 27 അംഗ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സമ്മതിച്ചു.