കോവിഡ് വാക്സിന്‍ സ്വീകരിച്ചവർക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാം; മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രക്തബാങ്കുകളില്‍ രക്തക്ഷാമം നേരിടുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ധസമിതി രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കിയത്.