ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍

പ്രധാനമായും മ്യൂക്കോറലസ് കുടുംബത്തിൽപ്പെട്ട റൈസോപസ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണിത്.