എ.ഐ.എ.ഡി.എം.കെയുടെ തോൽവിയുടെ പ്രധാന കാരണം ബിജെപിയുടെ സാന്നിധ്യം; ബിജെപി വളരുന്നത് തമിഴ്‌നാടിന് ദോഷമെന്ന് സർവേ

എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ ബി.ജെ.പി നല്ലതാണെന്ന് പറയുന്നവരുടെ ഇരട്ടിയോളമാണ് സംസ്ഥാനത്തിന്റെ സാമൂഹിക ഘടനക്ക് അവർ അപകടകാരികളാണെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം.

യുഡിഎഫിന് വോട്ടുമറിക്കൽ ; നിൽക്കക്കള്ളിയില്ലാതെ കെ സുരേന്ദ്രൻ രാജിക്കൊരുങ്ങുന്നു

പന്ത്രണ്ട് സീറ്റ് വരെ ജയിക്കുമെന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യമാണുയർന്നത്.

ബിഡിജെഎസ് മത്സരിച്ച 21ൽ 17 സീറ്റിലും ജയം എല്‍ഡിഎഫിന്; പരാജയത്തിന് പിന്നിൽ ബിഡിജെഎസിൻ്റെ വോട്ട് ചോർച്ചയെന്ന് ബിജെപി

ബിഡിജെഎസിൻ്റെ വോട്ടുകൾ ആർക്കാണ് അനുകൂലമായതെന്ന ചർച്ചകൾ ബിജെപിയിൽ ആരംഭിച്ചു

വോട്ടുകച്ചവട വിവാദം; ബി.​ജെ.​പി​യിൽ കെ. ​സു​രേ​ന്ദ്ര​നെതി​രെ പ​ട​യൊ​രു​ക്കം ശ​ക്തം

സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി​രു​ന്ന ശോ​ഭ സു​രേ​ന്ദ്ര​ൻ, കെ.​എ​സ്. രാ​ധാ​കൃ​ഷ്​​ണ​ൻ, സി.​കെ. ജാ​നു എ​ന്നി​വ​രോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ളെ​ല്ലാം വോ​ട്ട്​ മ​റി​ക്ക​ൽ ശ​രി​വെയ്ക്കു​ന്നു​ണ്ട്.

കെ.ബാബു ജയിച്ചത് ബി.ജെ.പിയുടെ വോട്ടിലാണെന്ന് കെ.എസ്.രാധാകൃഷ്ണന്‍; സ്വരാജിന്റെ തോല്‍വിയില്‍ സിപിഎം ആരോപണം ശരിവച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ബിജെപിക്ക് നേതാക്കൾ മാത്രമാണ് ഉള്ളത്. താഴെത്തട്ടിൽ പ്രവർത്തകരില്ല. ആർ എസ് എസിന്റെ സഹായത്താലാണ് ബിജെപി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.