ബുക്ക് ചെയ്ത 18 സംസ്ഥാനങ്ങള്‍ക്ക് ആദ്യഘട്ടത്തിൽ ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ; പട്ടികയിൽ കേരളമില്ല

ഒരു കോടി ഡോസ് കൊവിഷീൽഡും കൊവാക്സിനും വാങ്ങാനാണ് കേരള സര്‍ക്കാര്‍ നീക്കം. ഇതിൽ ആദ്യഘട്ടത്തിൽ മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ് സംസ്ഥാനത്ത് എത്തിയിരുന്നു.