സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം ഞാന്‍ പലസ്തീൻ ജനതയ്ക്ക് ഒപ്പം: ബെന്യാമിന്‍

ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം.