ബംഗാളില്‍ നിന്നും അഭയം തേടി 400 ബിജെപി പ്രവര്‍ത്തകര്‍ അസമിലെത്തി; ബംഗാളിലെ അക്രമത്തില്‍ പരസ്പരം പഴിചാരി ബിജെപിയും തൃണമൂലും

തന്‍റെ പ്രവര്‍ത്തകരോട് വീട്ടില്‍ തന്നെ ഇരിക്കണമെന്നും വിജയം ആഹ്ലാദിക്കാന്‍ വീട് വിട്ടിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മമത പറഞ്ഞു.