സൊഹ്റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയെ ഡിജിപിയായി നിയമിച്ച് സ്റ്റാലിൻ സർക്കാർ

ഡിഎംകെ അധികാരത്തിലെത്തിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിൻ മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു.